---
title: "പിപി ദിവ്യയെ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് സ്ഥാനത്തു നിന്നും നീക്കി"
english_title: "PP Divya removed from the post of Kannur District President"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/243352/PP Divya removed from the post of Kannur District President"
published_at: "2024-10-17T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6711412e87f04_New_Project_(15).jpg"
keywords: []
---

# പിപി ദിവ്യയെ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് സ്ഥാനത്തു നിന്നും നീക്കി

> **Lead Summary:** *പിപി ദിവ്യയെ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് സ്ഥാനത്തു നിന്നും നീക്കി*

## Article Content

*പിപി ദിവ്യയെ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് സ്ഥാനത്തു നിന്നും നീക്കി*

എ.ഡി.എം നവീൻ ബാബുവിൻ്റെ മരണത്തിന് പിന്നാലെ പി.പി ദിവ്യയെ നീക്കി. സി പി എം ജില്ലാ സെക്രട്ടറിയേറ്റിൻ്റെതാണ് തീരുമാനം.ദിവ്യ രാജിക്കത്ത് നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/243352/PP Divya removed from the post of Kannur District President)